While India and its football crazy audience have been glued to the frenzy around the FIFA U17 Worldcup in the country, two-time Indian Super league runners-up Kerala Blasters have been making steady progress in their run-up to the upcoming Indian Super League Season. <br /> <br />പുതിയ ടീമുമായി ആദ്യമായി കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് സ്പെയിനില്‍ തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ഒരു ഗോളിന് സ്പാനിഷ് ടീമായ അത്ലറ്റിക് ഡി കോയിനെയാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. വിദേശ താരം പെകൂസണാണ് വിജയഗോള്‍ നേടിയത്.